Saturday, December 13, 2014

Vineeth Sreenivasan's reply to Rajeev Ravi's Interview

Fimmaker Rajeev Ravi's latest controversial  interview; targeting Sreenivasan's film making .
Sreenivasan's son and young filmmaker Vineeth Sreenivasan responds to Rajeev's interview through his Facebook Profile..

3 comments:

  1. ശ്രീനിവാസൻ സിനിമകൾ , മണിരത്നം സിനിമകൾ ,etc..ഇത് എന്താണ് ;നിങ്ങൾ 2 ഫിലിം ചെയ്തു .അതിൽ നിങ്ങൾ പറഞ്ഞത് എല്ലാവരും ഉൾക്കൊണ്ട്‌ എല്ലാവരും ഇഷ്ടപ്പെട്ടു എന്ന് കരുതണ്ട .ഇ്ടപ്പെടതവരും ഉണ്ട് . സിനിമ തന്നെ ഇഷ്ടമ്മല്ലത്തവർ എത്ര ഉണ്ട് .എന്ന് കരുതിയാൽ സിനിമകൾ എല്ലാം മൊസമകുമൊ .ഞാൻ അന്നയും റസൂലും കണ്ടു .എനികക് ഇഷ്ടമായ്.പക്ഷെ ,നിങ്ങളെ പോലുള്ള ഒരാള് ഇങ്ങനെ വിമര്സിക്കുനത് എന്തിനാണ് .എല്ലാവരും സിനിമ എടുക്കുന്നത് മനസ്സിൽ ടച്ച്‌ ചെയ്യുന്ന ഒരു ഇന്സിടെന്റ്റ് അല്ലെങ്കിൽ ഒരു കഥാപാത്രം ,അതുമല്ലെങ്കിൽ മെക് ബെലീഫ് അയ ഒരു ഇന്സിടെന്റ്റ് or കഥാപാത്രം ശ്രീനിവാസൻ ഫിലിം എടുക്കുന്നത് അദ്ധേഹത്തിന്റെ സ്വാതന്ത്ര്യമാണ് .അതിനെ നിങ്ങള്കെന്നല്ല ആര്ക്കും ഒന്നും പറയാൻ ആവില്ല ,മാത്രമല്ല നിങ്ങളെ ആരും സപ്പോർട്ട് ചെയ്യുമെന്നും കരുതണ്ട .മലയാളം ഫില്മ്ന്റെ വളർച്ചയിൽ തന്നെ നല്ല പങ്കു വഹിച്ച ശ്രീനിവാസൻ സിനിമകളെ ഇന്നും കോപ്പി അടിച്ചു ചെയ്യുന്നവര എത്ര .ശ്രീനിവാസൻ സിനിമകളുടെ ഭംഗി ഇന്നും ഇഷ്ടപ്പെടുന്ന എത്ര പേര് ആാ പഴയ ജോക്കുകൾ ഇപ്പോഴും പറഞ്ഞു ചിരിക്കുന്ന എത്ര പേര് ,"അതിനോകെ ഒരു സമയമുണ്ട് ദാസാ" ഇന്നും പരസ്പരം ഈ സെന്റെൻസ് പറയാത്ത എത്ര പേര് ഉണ്ടാകും ഈ കേരളത്തില്
    .2 ഫിലിം കഴിഞ്ഞ നിങ്ങൾ വിമര്ഷനമല്ല ഞങ്ങള്ക്ക് തരേണ്ടത്‌ .നല്ല സിനിമകൾ ആണ് .അപ്പോൾ നിങ്ങൾ പറയാതെ തന്നെ നിങ്ങളെ ഞങ്ങൾ അന്ഗീകരിക്കും .പിന്നെ സ്ക്രിപ്റ്റ് , അത് വേണ്ട ഇനി ക്യാമറയും വേണ്ട എന്ന് പറയുമോ .പിന്നെ തിയേറ്റർ വേണ്ട എന്ന് പറയുമോ .ഷൂട്ട്‌ ചെയ്യുന്ന സ്ഥലത്ത് ആളുകള എത്തി ടിക്കറ്റ്‌ വച്ച് ഷൂട്ട്‌ കണ്ടാൽ ,സ്ക്രിപ്റ്റ് ,ക്യാമറ ,ലൈറ്റ് , തിയേറ്റർ ഒനും വേണ്ട ,

    ഒന്ന് ഓർക്കുക "ചിക്കൻ കറി ഉണ്ടാക്കാം pala രീതിയിൽ അതെല്ലാം ടേസ്റ്റ് കാണും ബട്ട്‌ ചിക്കൻ വേണ്ട ചിക്കൻ കറി ഉണ്ടാക്കാൻ എന്ന് പറയുമ്പോൾ " .കുഴപ്പമില്ല താങ്കൾ പറഞ്ഞ ജോകെ നന്നേ ഇഷ്ടമായി .ഇനിയും ജോകുകൾ ഉണ്ടേൽ പറയുക .വെറുതെ ചിരിച്ചു കളയാമല്ലോ ,ആ പഴയ ശ്രീനിവാസൻ സിനിമകളില കാണുന്ന ജോകുകൾ പോലെ ആവർത്തിച്ച്‌ പറയുകയും ചെയ്യാം .."അതിനെല്ലാം ഒരു സമയമുണ്ട് ദാസാ"

    thank you

    ReplyDelete
  2. ശ്രീനിവാസൻ സിനിമകൾ , മണിരത്നം സിനിമകൾ ,etc..ഇത് എന്താണ് ;നിങ്ങൾ 2 ഫിലിം ചെയ്തു .അതിൽ നിങ്ങൾ പറഞ്ഞത് എല്ലാവരും ഉൾക്കൊണ്ട്‌ എല്ലാവരും ഇഷ്ടപ്പെട്ടു എന്ന് കരുതണ്ട .ഇ്ടപ്പെടതവരും ഉണ്ട് . സിനിമ തന്നെ ഇഷ്ടമ്മല്ലത്തവർ എത്ര ഉണ്ട് .എന്ന് കരുതിയാൽ സിനിമകൾ എല്ലാം മൊസമകുമൊ .ഞാൻ അന്നയും റസൂലും കണ്ടു .എനികക് ഇഷ്ടമായ്.പക്ഷെ ,നിങ്ങളെ പോലുള്ള ഒരാള് ഇങ്ങനെ വിമര്സിക്കുനത് എന്തിനാണ് .എല്ലാവരും സിനിമ എടുക്കുന്നത് മനസ്സിൽ ടച്ച്‌ ചെയ്യുന്ന ഒരു ഇന്സിടെന്റ്റ് അല്ലെങ്കിൽ ഒരു കഥാപാത്രം ,അതുമല്ലെങ്കിൽ മെക് ബെലീഫ് അയ ഒരു ഇന്സിടെന്റ്റ് or കഥാപാത്രം ശ്രീനിവാസൻ ഫിലിം എടുക്കുന്നത് അദ്ധേഹത്തിന്റെ സ്വാതന്ത്ര്യമാണ് .അതിനെ നിങ്ങള്കെന്നല്ല ആര്ക്കും ഒന്നും പറയാൻ ആവില്ല ,മാത്രമല്ല നിങ്ങളെ ആരും സപ്പോർട്ട് ചെയ്യുമെന്നും കരുതണ്ട .മലയാളം ഫില്മ്ന്റെ വളർച്ചയിൽ തന്നെ നല്ല പങ്കു വഹിച്ച ശ്രീനിവാസൻ സിനിമകളെ ഇന്നും കോപ്പി അടിച്ചു ചെയ്യുന്നവര എത്ര .ശ്രീനിവാസൻ സിനിമകളുടെ ഭംഗി ഇന്നും ഇഷ്ടപ്പെടുന്ന എത്ര പേര് ആാ പഴയ ജോക്കുകൾ ഇപ്പോഴും പറഞ്ഞു ചിരിക്കുന്ന എത്ര പേര് ,"അതിനോകെ ഒരു സമയമുണ്ട് ദാസാ" ഇന്നും പരസ്പരം ഈ സെന്റെൻസ് പറയാത്ത എത്ര പേര് ഉണ്ടാകും ഈ കേരളത്തില്
    .2 ഫിലിം കഴിഞ്ഞ നിങ്ങൾ വിമര്ഷനമല്ല ഞങ്ങള്ക്ക് തരേണ്ടത്‌ .നല്ല സിനിമകൾ ആണ് .അപ്പോൾ നിങ്ങൾ പറയാതെ തന്നെ നിങ്ങളെ ഞങ്ങൾ അന്ഗീകരിക്കും .പിന്നെ സ്ക്രിപ്റ്റ് , അത് വേണ്ട ഇനി ക്യാമറയും വേണ്ട എന്ന് പറയുമോ .പിന്നെ തിയേറ്റർ വേണ്ട എന്ന് പറയുമോ .ഷൂട്ട്‌ ചെയ്യുന്ന സ്ഥലത്ത് ആളുകള എത്തി ടിക്കറ്റ്‌ വച്ച് ഷൂട്ട്‌ കണ്ടാൽ ,സ്ക്രിപ്റ്റ് ,ക്യാമറ ,ലൈറ്റ് , തിയേറ്റർ ഒനും വേണ്ട ,

    ഒന്ന് ഓർക്കുക "ചിക്കൻ കറി ഉണ്ടാക്കാം pala രീതിയിൽ അതെല്ലാം ടേസ്റ്റ് കാണും ബട്ട്‌ ചിക്കൻ വേണ്ട ചിക്കൻ കറി ഉണ്ടാക്കാൻ എന്ന് പറയുമ്പോൾ " .കുഴപ്പമില്ല താങ്കൾ പറഞ്ഞ ജോകെ നന്നേ ഇഷ്ടമായി .ഇനിയും ജോകുകൾ ഉണ്ടേൽ പറയുക .വെറുതെ ചിരിച്ചു കളയാമല്ലോ ,ആ പഴയ ശ്രീനിവാസൻ സിനിമകളില കാണുന്ന ജോകുകൾ പോലെ ആവർത്തിച്ച്‌ പറയുകയും ചെയ്യാം .."അതിനെല്ലാം ഒരു സമയമുണ്ട് ദാസാ"

    thank you

    ReplyDelete
  3. ഏതോ ഒരു മഴക്കാലത്ത് മണ്ണിര ഒന്ന് പുഷ്ടിച്ചെന്ന് കരുതി രാജവെമ്പാലയെ തള്ളിപ്പറയല്ലെ , മോൻ മുള്ളിപ്പോകും.
    -നന്മയോടെ RAJEEV RAVI ക്ക്

    ReplyDelete